Times Kerala

സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് നിരോധിത പാന്‍ മസാല പിടികൂടി

 
സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് നിരോധിത പാന്‍ മസാല പിടികൂടി

വയനാട്:   സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് നിരോധിത പാന്‍ മസാല പിടികൂടി. മുക്കാല്‍ കോടി രൂപയുടെ പാന്‍ മസാലായാണ്  പിടികൂടിയത് .

സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു . എക്‌സൈസ് ഇന്റലിജന്‍സിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ  പരിശോധനയിലാണ്  ഇവരെ പിടികൂടിയത്.

 

Related Topics

Share this story