Times Kerala

സോ​ളാ​ര്‍ കേസ്;മു​ഖ്യ​പ്ര​തി കെ.​ബി.​ഗ​ണേ​ഷ് കുമാറാണെന്ന്   പുതിയ   വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി   ശ​ര​ണ്യ മ​നോ​ജ്

 
സോ​ളാ​ര്‍ കേസ്;മു​ഖ്യ​പ്ര​തി കെ.​ബി.​ഗ​ണേ​ഷ് കുമാറാണെന്ന്   പുതിയ   വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി   ശ​ര​ണ്യ മ​നോ​ജ്

കൊ​ല്ലം: സോ​ളാ​ര്‍ കേ​സി​ലെ മു​ഖ്യ​പ്ര​തി കെ.​ബി.​ഗ​ണേ​ഷ് കുമാറാണെന്ന്   പുതിയ   വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി  കേ​ര​ള കോ​ണ്‍​ഗ്ര​സ്  ​മു​ന്‍ സം​സ്ഥാ​ന നേ​താ​വ്  ശ​ര​ണ്യ മ​നോ​ജ്.

കെ.​ബി.​ഗ​ണേ​ഷ് കു​മാ​ർ  സോ​ളാ​ർ വി​ഷ​യം വ​ഴി​ തിരിച്ചുവിട്ടെന്ന്  ശ​ര​ണ്യ മ​നോ​ജ് വെളിപ്പെടുത്തി .

 സ​രി​ത​യെ കൊ​ണ്ട് യു​ഡി​എ​ഫ് മ​ന്ത്രി​മാ​ർ​ക്കെ​തി​രെ ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ക​യും ചെയ്തുവെന്നും  ശ​ര​ണ്യ മ​നോ​ജ് വ്യക്‌തമാക്കി .സ​രി​ത  മൊ​ഴി​മാ​റ്റി​യ​തി​ന്  പി​ന്നി​ല്‍ ഗ​ണേ​ഷും പി.​എ. പ്ര​ദീ​പ് കോ​ട്ടാ​ത്ത​ല​യു​മാണെന്നും ശ​ര​ണ്യ മ​നോ​ജ് അറിയിച്ചു .

Related Topics

Share this story