Times Kerala

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത;കാലാവസ്ഥ നിരീകഷണ കേന്ദ്രം

 
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത;കാലാവസ്ഥ നിരീകഷണ കേന്ദ്രം

തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന്  കാലാവസ്ഥ നിരീകഷണ കേന്ദ്രം .  ബംഗാള്‍ ഉള്‍ക്കടലില്‍  ന്യൂനമര്‍ദ്ദമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും  കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്‌തമാക്കി .

 സംസ്ഥാനത്തെ നാല് ജില്ലകളില്‍ മഴമുന്നറിയിപ്പ് പ്രഖ്യാപിച്ചു.

Related Topics

Share this story