Times Kerala

വൻ  സ്വർണവേട്ട;കരിപ്പൂരിൽ നിന്ന് കടത്താൻ ശ്രമിച്ച 1600 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടി

 
വൻ  സ്വർണവേട്ട;കരിപ്പൂരിൽ നിന്ന് കടത്താൻ ശ്രമിച്ച 1600 ഗ്രാം സ്വർണം  കസ്റ്റംസ് പിടികൂടി

കോഴിക്കോട്: കരിപ്പൂരിൽ വീണ്ടും വൻ  സ്വർണവേട്ട . അനധികൃതമായി കടത്താൻ ശ്രമിച്ച 1600 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്.

 തിരൂർ സ്വദേശി ഉനൈസാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ബ്ലൂടൂത്ത് സ്പീക്കറിന്റെ ബാറ്ററിക്കകത്ത് വെള്ളി നിറം പൂശിയ നിലയിലാണ് സ്വർണ കഷ്ണങ്ങൾ കസ്റ്റംസ് കണ്ടെത്തിയത്  .

 

Related Topics

Share this story