Times Kerala

സ്വർണ്ണക്കടത്ത്;കേസിൽ അന്വേഷണം തുടരുമ്പോൾ  മുഖ്യമന്ത്രിയുടെ നെഞ്ചിടിപ്പ് കൂടുകയാണെന്ന്  മുല്ലപ്പള്ളി രാമചന്ദ്രൻ

 
സ്വർണ്ണക്കടത്ത്;കേസിൽ അന്വേഷണം തുടരുമ്പോൾ  മുഖ്യമന്ത്രിയുടെ നെഞ്ചിടിപ്പ് കൂടുകയാണെന്ന്  മുല്ലപ്പള്ളി രാമചന്ദ്രൻ

കോട്ടയം:  വിമാനത്താവളം വഴി സ്വർണ്ണക്കടത്ത് നടത്തിയ  കേസിൽ അന്വേഷണം തുടരുമ്പോൾ  മുഖ്യമന്ത്രിയുടെ നെഞ്ചിടിപ്പ് കൂടുകയാണെന്ന്  മുല്ലപ്പള്ളി രാമചന്ദ്രൻ .

 സിപിഎം അതിജീവിക്കാൻ കൈകാലിട്ടടിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു . പിണറായി വിജയനെ  മുഖ്യമന്ത്രിയാക്കിയതാണ് സിപിഎമ്മിന് ഉണ്ടായ തെറ്റയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു ,

Related Topics

Share this story