Times Kerala

ബംഗാള്‍ ഉള്‍ക്കടലില്‍  വീണ്ടും  ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍  സാധ്യത;കേന്ദ്ര കാലാവസ്ഥ വകുപ്പ്

 
ബംഗാള്‍ ഉള്‍ക്കടലില്‍  വീണ്ടും  ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍  സാധ്യത;കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം :  ബംഗാള്‍ ഉള്‍ക്കടലില്‍  വീണ്ടും  ന്യൂനമര്‍ദ്ദം ഉണ്ടാകാൻ  സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

നിവാര്‍ ചുഴലിക്കാറ്റിന്റെ  ആശങ്ക മാറിയിട്ടും  തമിഴ്നാട്, ആന്ധ്ര, പുതുച്ചേരി തീരങ്ങളില്‍ വെളളപ്പൊക്ക ഭീഷണി നിലനിൽക്കുകയാണ് .തീരമേഖലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

Related Topics

Share this story