Times Kerala

കിഫ്ബി മസാലബോണ്ട് ഇറക്കാൻ അനുമതി നൽകി ;ആർബിഐ

 
കിഫ്ബി മസാലബോണ്ട് ഇറക്കാൻ അനുമതി നൽകി ;ആർബിഐ

തിരുവനന്തപുരം :  കിഫ്ബിക്കെതിരായ ഇ ഡി സംഘത്തിന്റെ  അന്വേഷണത്തിൽ അന്വേഷണ സംഘത്തിന് മറുപടിയുമായി ആർബിഐ രംഗത്ത് .

കിഫ്ബി പോലുള്ള സ്പെഷ്യൽ പർപ്പസ് വെഹിക്കിളിന് മസാലബോണ്ടുകൾ ഇറക്കാൻ അനുമതി  നൽകാൻ വ്യവസ്ഥയുണ്ടെന്ന് ആർബിഐ വ്യക്‌തമാക്കി .

 കിഫ്ബിക്ക് മസാലബോണ്ട് ഇറക്കാൻ അനുവദിച്ചിട്ടുണ്ടെന്നും  ആർ.ബി.ഐ കൂട്ടിച്ചേർത്തു .

വിദേശത്ത് നിന്ന് പണം സമാഹരിക്കുന്ന വിഷയത്തിൽ തീരുമാനമെടുക്കാൻ സാധിക്കില്ലെന്നും ആർബിഐ ചൂണ്ടിക്കാട്ടി .

Related Topics

Share this story