Times Kerala

സ്വർണവേട്ട;കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ നിന്ന് 81.2 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണം പി​ടി​കൂ​ടി

 
സ്വർണവേട്ട;കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ നിന്ന് 81.2 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണം പി​ടി​കൂ​ടി

ക​രി​പ്പൂ​ർ: കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ വൻ  സ്വർണവേട്ട . ര​ണ്ടു യാ​ത്ര​ക്കാ​രി​ൽ നിന്ന്  81.2 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി.  എ​യ​ർ ഇ​ന്‍റ​ലി​ജ​ൻ​സ്  യൂ​ണി​റ്റാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്.

ഒരാളിൽ നിന്ന്  77 ല​ക്ഷം വി​ല​ വരുന്ന  1.6 കി​ലോ സ്വ​ർ‌​ണ​മാ​ണ് എ​യ​ർ ഇ​ന്‍റ​ലി​ജ​ൻ​സ്  യൂ​ണിറ്റ്  പിടികൂടിയത് . മ​റ്റൊ​രു യാ​ത്ര​ക്കാ​ര​നി​ൽ നി​ന്ന് 4.2 ല​ക്ഷം രൂ​പ​യു​ടെ 87 ഗ്രാം ​സ്വ​ർ​ണ​വും പി​ടി​കൂ​ടി​.

Related Topics

Share this story