Times Kerala

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യെ ട്രെ​യി​ന്‍ ത​ട്ടി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

 
മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യെ ട്രെ​യി​ന്‍ ത​ട്ടി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

ആ​ല​പ്പു​ഴ: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യെ ട്രെ​യി​ന്‍ ത​ട്ടി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. തു​മ്പോ​ളി സ്വ​ദേ​ശി യേ​ശു​ദാ​സ്(50)​നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് .

റെ​യി​ല്‍​വേ സ്റ്റേ​ഷ​ന് സ​മീ​പ​മാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.ട്രെ​യി​ന്‍ ഇ​ടി​ച്ചാ​ണ് ഇയാൾ  മ​രി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം

Related Topics

Share this story