Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

കോവിഡ് പോരാട്ടം, സു​ര​ക്ഷ, സാമ്പത്തികം എ​ന്നീ മേ​ഖ​ല​ക​ളിൽ ബ്രി​ട്ട​ണു​മാ​യി കൈ​കോ​ർ​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് പോ​രാ​ട്ട​ത്തി​ൽ ബ്രി​ട്ട​ണു​മാ​യി കൈ​കോ​ർ​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. പ്ര​തി​രോ​ധം, സു​ര​ക്ഷ, സാമ്പത്തികം എ​ന്നീ മേ​ഖ​ല​ക​ളി​ലും കൂ​ടു​ത​ൽ സ​ഹ​ക​ര​ണം ഉ​ണ്ടാ​കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി വ്യക്തമാക്കി.

ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍​സ​ണു​മാ​യി ന​ട​ത്തി​യ ടെ​ലി​ഫോ​ണ്‍ സം​ഭാ​ഷ​ണ​ത്തി​ലാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച​യാ​യ​ത്. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് മോ​ദി ഇ​ത് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ അറിയിച്ചത്.

You might also like

Comments are closed.