Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി​ ബി.​എ​സ്.​ യെദിയൂ​ര​പ്പ​യു​ടെ രാ​ഷ്ട്രീ​യ​കാ​ര്യ സെ​ക്ര​ട്ട​റി ആത്മഹത്യക്ക് ശ്രമിച്ചു

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ബി.​എ​സ്.​ യെദിയൂ​ര​പ്പ​യു​ടെ രാ​ഷ്ട്രീ​യ​കാ​ര്യ സെ​ക്ര​ട്ട​റി എ​ൻ.​ആ​ർ. സ​ന്തോ​ഷ് ആത്മഹത്യക്ക് ശ്രമിച്ചു. ഉ​റ​ക്ക ഗു​ളി​ക അ​മി​ത​മാ​യി ക​ഴി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ഇ​യാ​ളെ ബം​ഗ​ളൂ​രു​വി​ലെ രാ​മ​യ്യ മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

സ​ന്തോ​ഷി​നെ മു​ഖ്യ​മ​ന്ത്രി ആ​ശു​പ​ത്രി​യി​ലെ​ത്തി സ​ന്ദ​ർ​ശി​ച്ചു. ജീ​വ​നൊ​ടു​ക്കാ​നു​ള്ള ശ്ര​മ​ത്തി​നു പി​ന്നി​ലെ കാ​ര​ണ​മെ​ന്താ​ണെ​ന്ന് ത​നി​ക്ക​റി​യി​ല്ലെ​ന്നും ഇ​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും യെദിയൂ​ര​പ്പ പ്ര​തി​ക​രി​ച്ചു.

You might also like

Comments are closed.