Times Kerala

മാവോയിസ്റ്റ് ഭീഷണിയുള്ള പോളിംഗ് ബൂത്തുകളില്‍ സുരക്ഷ ശക്തമാക്കാനൊരുങ്ങി   ജില്ലാ ഭരണകൂടം

 
മാവോയിസ്റ്റ് ഭീഷണിയുള്ള പോളിംഗ് ബൂത്തുകളില്‍ സുരക്ഷ ശക്തമാക്കാനൊരുങ്ങി   ജില്ലാ ഭരണകൂടം

വയനാട്:  മാവോയിസ്റ്റ് ഭീഷണിയുള്ള പോളിംഗ് ബൂത്തുകളില്‍ സുരക്ഷ ശക്തമാക്കാനൊരുങ്ങി   ജില്ലാ ഭരണകൂടം.

  വയനാട് ജില്ലയില്‍ 112 പോളിംഗ് ബൂത്തുകളാണ്  ഉള്ളത്.  മാവോയിസ്റ്റ് ഏറ്റുമുട്ടൽ  കണക്കിലെടുതാണ്‌ സേനകളെ വിന്യസിപ്പിക്കാനൊരുങ്ങുന്നത് .

കേരളത്തിൽ   കൂടുതൽ മാവോയിസ്റ്റ് ഭീഷണിയുള്ള ബൂത്തുകൾ വയനാട് ജില്ലയിലാണ് ഉള്ളത് .

Related Topics

Share this story