Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

എല്‍ജെപി ആവശ്യം തള്ളി ബിജെപി; സുശീല്‍ കുമാര്‍ മോദി രാജ്യസഭ സ്ഥാനാര്‍ഥി

ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ സുശീല്‍ കുമാര്‍ മോദി രാജ്യസഭ സ്ഥാനാര്‍ഥി. റാംവിലാസ് പസ്വാന്റെ മരണത്തോടെ ഒഴിവുവന്ന സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ്.

പസ്വാന്‍റെ ഭാര്യ റീനയെ സ്ഥാനാര്‍ഥിയാക്കണമെന്ന എല്‍.ജെ.പിയുടെ ആവശ്യം ബി.ജെ.പി തളളി. ഇതോടെയാണ് സുശീല്‍ കുമാര്‍ മോദിയെ പരിഗണിച്ചത്.

 

You might also like

Comments are closed.