Nature

ജനവിധി ആര്‍ക്കും അട്ടിമറിക്കാന്‍ സാധിക്കില്ല; വി കെ ശ്രീകണ്ഠന്‍

ജനവിധി ആര്‍ക്കും അട്ടിമറിക്കാന്‍ സാധിക്കില്ലെന്ന് വികെ ശ്രീകണ്ഠന്‍. തുടക്കം മുതല്‍ ജനങ്ങളെ വിശ്വസിച്ച ഒരു സാധാരണ സ്ഥാനാര്‍ത്ഥിയാണ് താന്‍. ജനങ്ങളുടെ ഇടയിലാണ് ഇത്രയും കാലം പ്രവര്‍ത്തിച്ചത്. ജനങ്ങള്‍ തന്നെ വിശ്വാസത്തില്‍ എടുത്തതിന്റെ തെളിവാണ് തന്റെ വിജയമെന്നും ഐക്യജനാധിപത്യ മുന്നണിയുടെ ഊര്‍ജസ്വലരായ പ്രവര്‍ത്തകര്‍ അവരാണ് തന്റെ എല്ലാം എന്നും വി കെ ശ്രീകണ്ഠന്‍ പറഞ്ഞു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.