Times Kerala

തെരുവ് കച്ചവടക്കാരോട് മോശമായ രീതിയിൽ  പെരുമാറി;ചെറുപുഴ ഇന്‍സ്പെക്ടര്‍ക്കെതിരെ നടപടിയെടുത്തു

 
തെരുവ് കച്ചവടക്കാരോട് മോശമായ രീതിയിൽ  പെരുമാറി;ചെറുപുഴ ഇന്‍സ്പെക്ടര്‍ക്കെതിരെ നടപടിയെടുത്തു

കണ്ണൂര്‍: തെരുവ് കച്ചവടക്കാരോട് മോശമായ രീതിയിൽ   പെരുമാറിയ ചെറുപുഴ ഇന്‍സ്പെക്ടര്‍ക്കെതിരെ നടപടി.

ഇതേതുടർന്ന് ഇദ്ദേഹത്തിനെ  കെഎപി നാലാം ബറ്റാലിയനിലേക്ക് തീവ്ര പരിശീലനത്തിന് അയച്ചു.

ഇന്നലെയാണ്  റോഡ് വക്കില്‍ കച്ചവടം നടത്തിയിരുന്നവര്‍ക്ക് നേരെ  ഇന്‍സ്പെകടർ മോശമായ രീതിയിൽ   പെരുമാറിയത്   .

അസഭ്യവര്‍ഷം സാമൂഹ്യ മാധ്യമങ്ങളിലടക്കം വന്നതോടെ   ഇദ്ദേഹത്തിനെതിരെ നടപടി എടുക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.

Related Topics

Share this story