തിരുവനന്തപുരം: കൊവിഡ് നിയത്രണങ്ങൾ പാലിച്ച ശബരിമലയില്‍ കൂടുതല്‍ തീർത്ഥാടകരെ അനുവദിക്കുന്ന കാര്യം ആലോചിക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി.
വിദഗ്ധരുമായി ചര്‍ച്ച ചെയ്ത് ശേഷം ഇതിനുള്ള സാധ്യത മുഖ്യമന്ത്രി പരിഗണിക്കണമെന്ന് ചെന്നിത്തല കത്തിൽ ആവശ്യപ്പെട്ടു .
ദേവസ്വം ബോര്‍ഡിൻറെ വരുമാനം ആശ്രയിച്ച് കഴിയുന്ന പല ക്ഷേത്രങ്ങളേയും ഇത് സാരമായി ബാധിക്കുമെന്നും കത്തിൽ രമേശ് ചെന്നിത്തല അറിയിച്ചു .
Comments are closed.