Times Kerala

കോ​വി​ഡ് രോ​ഗി ചികിത്സയിലിരിക്കെ മ​രി​ച്ച സംഭവം ;ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടി​നെ​തി​രെ ബ​ന്ധു​ക്ക​ള്‍ രംഗത്ത്

 
കോ​വി​ഡ് രോ​ഗി ചികിത്സയിലിരിക്കെ മ​രി​ച്ച സംഭവം ;ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടി​നെ​തി​രെ ബ​ന്ധു​ക്ക​ള്‍ രംഗത്ത്

കൊ​ച്ചി: ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോളേജ്  ആ​ശു​പ​ത്രി​യി​ല്‍ കോ​വി​ഡ് രോ​ഗി ചികിത്സയിലിരിക്കെ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടി​നെ​തി​രെ ബ​ന്ധു​ക്ക​ള്‍ രംഗത്ത് .

വ​സ്തു​ത​ക​ള്‍ മ​ന​സി​ലാ​ക്കാ​തെ​യാ​ണ് ഇവർ  റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ക്കി​യി​ട്ടു​ള്ള​തെന്ന് ബന്ധുക്കൾ വ്യക്‌തമാക്കി .

പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ വീ​ഴ്ച​യു​ണ്ടെന്നും അവർ അറിയിച്ചു .ക​ഴി​ഞ്ഞ ജൂ​ലൈ 20-നാ​ണ് കോ​വി​ഡ് ബാ​ധി​ത​നാ​യി​രു​ന്ന ഹാ​രി​സ് ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മ​രി​ച്ച​ത്.

Related Topics

Share this story