Times Kerala

വടകരയിലെ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉടൻ  സജീവമാകും ;കെ മുരളീധരൻ

 
വടകരയിലെ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉടൻ  സജീവമാകും  ;കെ മുരളീധരൻ

തിരുവനന്തപുരം:  വടകരയിലെ കോൺഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലുള്ള പ്രശ്നങ്ങൾക്ക്  പരിഹാരം കാണുമെന്ന് വ്യക്‌തമാക്കി  കെ മുരളീധരൻ.

 വടകരയിലെ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉടൻ  സജീവമാകുമെന്നും അദ്ദേഹം അറിയിച്ചു .

 തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് കെ മുരളീധരൻ നേരത്തെ  മാറി നിൽകുകയായിരുന്നു .

Related Topics

Share this story