Times Kerala

സ്വ​ര്‍​ണ​വി​ല​യി​ല്‍ നേരിയ ഇടിവ്;പ​വ​ന് 120 രൂ​പ കുറഞ്ഞു

 
സ്വ​ര്‍​ണ​വി​ല​യി​ല്‍ നേരിയ ഇടിവ്;പ​വ​ന് 120 രൂ​പ കുറഞ്ഞു

കൊ​ച്ചി:  സ്വ​ര്‍​ണ​വി​ല​യി​ല്‍ നേരിയ ഇടിവ് . ഗ്രാ​മി​ന് 15 രൂ​പ​യും പ​വ​ന് 120 രൂ​പ​യു​മാ​ണ് കുറഞ്ഞത് .ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല ഗ്രാ​മി​ന് 4545 രൂ​പ​യും പ​വ​ന് 36360 രൂ​പ​യു​മാ​യി മാറി .

ഗ്രാ​മി​ന് 60 രൂ​പ കു​റ​ഞ്ഞ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​ന്ന് 15 രൂ​പ കുറഞ്ഞത്.

Related Topics

Share this story