Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

ഉ​ത്പ​ന്ന​ങ്ങ​ളി​ൽ ഉ​ത്പാ​ദ​ക രാ​ജ്യം പ്ര​ദ​ർ​ശി​പ്പി​ച്ചി​ല്ല; ആ​മ​സോ​ണിന് 75,000 രൂ​പ പി​ഴ​യി​ട്ട് കേ​ന്ദ്ര സ​ർ​ക്കാ​ർ

മും​ബൈ: ഇ-​കൊ​മേ​ഴ്സ് പ്ലാ​റ്റ് ഫോ​മു​ക​ളി​ലൂ​ടെ വി​ൽ​ക്കു​ന്ന ഉ​ത്പ​ന്ന​ങ്ങ​ളി​ൽ, അ​വ നി​ർ​മി​ച്ച രാ​ജ്യം പ്ര​ദ​ർ​ശി​പ്പി​ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വ് ലം​ഘി​ച്ച​തി​ന് ആ​മ​സോ​ണി​ന് 75,000 രൂ​പ പി​ഴ. കേ​ന്ദ്ര ഉ​പ​ഭോ​ക്തൃ​കാ​ര്യ മ​ന്ത്രാ​ല​യം ആ​ണ് പിഴ ഈടാക്കിയത്. 2018 ലെ ​ലീ​ഗ​ൽ മെ​ട്രോ​ള​ജി റൂ​ൾ​സ് പ്ര​കാ​രമാണ് കമ്പനിക്കെതിരെ ന​ട​പ​ടി​യെ​ടു​ത്ത​ത്.

നി​യ​മ ലം​ഘ​നം ചൂ​ണ്ടി​ക്കാ​ട്ടി ഒ​ക്ടോ​ബ​ർ 16ന് ​ആ​മ​സോ​ണി​നും ഫ്ലി​പ്കാ​ർ​ട്ടി​നും നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്ന​താ​ണെ​ന്നും വീ​ണ്ടും വീ​ഴ്ച​വ​രു​ത്തി​യ​തോ​ടെ​യാ​ണു ന​ട​പ​ടി​യെ​ടു​ത്ത​തെ​ന്നും ഉ​പ​ഭോ​ക്തൃ​കാ​ര്യ മ​ന്ത്രാ​ല​യ​വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

You might also like

Comments are closed.