Times Kerala

ലൈഫ് മിഷന്‍ ക്രമക്കേട്;ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിക്കാനൊരുങ്ങി വിജിലന്‍സ് അധികൃതർ

 
ലൈഫ് മിഷന്‍ ക്രമക്കേട്;ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിക്കാനൊരുങ്ങി വിജിലന്‍സ് അധികൃതർ

തിരുവനന്തപുരം :  ലൈഫ് മിഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാ​ഗമായി ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിക്കാനൊരുങ്ങി വിജിലന്‍സ് അധികൃതർ .

സന്ദീപ് നായര്‍, സ്വപ്നാ സുരേഷ് എന്നിവരുടെ മൊബൈല്‍ ഫോണ്‍, ലാപ്ടോപ് എന്നിവ വിജിലന്‍സ് അധികൃതർ പരിശോധിക്കും.

 സി-ഡാക്കില്‍ നിന്നും വീണ്ടെടുത്ത തെളിവുകളാണ്  വിജിലന്‍സ് പരിശോധിക്കുക.

Related Topics

Share this story