ചണ്ഡീഗഡ്: ഹരിയാനയിൽ ലൗവ് ജിഹാദിനെതിരായ കരടു നിയമം തയാറാക്കുന്നതിന് സർക്കാർ മൂന്നംഗ സമിതിയെ നിയമിച്ചു. ആഭ്യന്തരസെക്രട്ടറി, പോലീസ് എഡിജിപി, അഡീഷണൽ അഡ്വക്കറ്റ് ജനറൽ എന്നിവരാണ് സമിതിയിലുള്ളത്. ലൗ ജിഹാദിനെതിരേ മറ്റു സംസ്ഥാനങ്ങൾ പാസാക്കിയിട്ടുള്ള നിയമങ്ങളും സമിതി പരിഗണിക്കും.
ഹരിയാനയിൽ ലൗവ് ജിഹാദിനെതിരായ കരടു നിയമം തയാറാക്കുന്നതിന് മൂന്നംഗ സമിതിയെ നിയമിച്ചു
You might also like
Comments are closed.