Times Kerala

കവര്‍ച്ചശ്രമം തടയാന്‍ ശ്രമിച്ച ആൾക്കാരെ കുത്തി പരിക്കേല്‍പ്പിച്ചു ;രണ്ട് പേർ പോലീസ് പിടിയിൽ

 
കവര്‍ച്ചശ്രമം തടയാന്‍ ശ്രമിച്ച ആൾക്കാരെ കുത്തി പരിക്കേല്‍പ്പിച്ചു ;രണ്ട് പേർ  പോലീസ് പിടിയിൽ

പൂക്കോട്ടുംപാടം : കവര്‍ച്ചശ്രമം തടയാന്‍ ശ്രമിച്ച ആൾക്കാരെ   കുത്തി പരിക്കേല്‍പ്പിച്ച്‌  സംഭവത്തിൽ   രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

കൊല്ലം സ്വദേശി  സക്കീര്‍ (22), തൃശ്ശൂര്‍  സ്വദേശി ആലപ്പാടന്‍ സനൂപ് (19) എന്നിവരെയാണ് പോലീസ്  അറസ്റ്റ് ചെയ്തത്.

Related Topics

Share this story