Times Kerala

മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി ഹാരിസിന്റെ ബന്ധുക്കൾ

 
മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി ഹാരിസിന്റെ ബന്ധുക്കൾ

കൊച്ചി: മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി  കളമശ്ശേരി മെഡിക്കൽ കോളേജിൽ കൊവിഡ് ചികിത്സയിലിരിക്കെ മരിച്ച ഹാരിസിന്റെ ബന്ധുക്കൾ .

പൊലീസ് അന്വേഷണത്തിൽ വീഴ്ചയുണ്ടെന്നും ബന്ധുക്കൾ വ്യക്‌തമാക്കി  .പൊലീസ് അന്വേഷിച്ചത്, മുഖ്യമന്ത്രി  നിർദേശങ്ങൾ  അനുസരിച്ചാണെന്ന് കുടുംബം വെളിപ്പെടുത്തി .

Related Topics

Share this story