Times Kerala

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും

 
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. പൊലീസ് നിയമ ഭേദഗതി വിവാദങ്ങൾക്ക് ശേഷം കൂടുന്ന യോഗമാണ് ഇന്ന് നടക്കുന്നത് .

നിയമ ഭേദഗതി നീക്കങ്ങളും പിന്മാറ്റവും യോഗത്തിൽ  ചർച്ചയാകും.

തെരഞ്ഞെടുപ്പിന് പത്ത് ദിവസം മാത്രം നിൽക്കേ  വിവാദങ്ങളിൽ നിന്നും മാറി നിൽക്കാനുള്ള തീരുമാനത്തിലാണ് സിപിഎം നേതൃത്വം .

Related Topics

Share this story