Times Kerala

എം ശിവശങ്കറിനെ ഡോളർ കടത്ത് കേസിൽ പ്രതി ചേർക്കാനൊരുങ്ങി കസ്റ്റംസ്

 
എം ശിവശങ്കറിനെ ഡോളർ കടത്ത് കേസിൽ പ്രതി ചേർക്കാനൊരുങ്ങി കസ്റ്റംസ്

  തിരുവനന്തപുരം :എം ശിവശങ്കറിനെ ഡോളർ കടത്ത് കേസിൽ  കസ്റ്റംസ് പ്രതി പട്ടികയിൽ ചേർക്കും.

ഇദേഹത്തൊപ്പം നാലുതവണ സ്വപ്‍ന   ഡോളർ കടത്തിയിട്ടുണ്ടെന്ന് മൊഴിനൽകിയിരുന്നു.ഇതിന്റെ അടിസ്‌ഥാനത്തിലാണ് ശിവശങ്കറിനെ പ്രതി   ചേർക്കുന്നത് .

 ഡോളർ കടത്ത് കേസിൽ ഇദ്ദേഹത്തെ  അഞ്ചാംപ്രതി ആക്കാനാണ്  സാധ്യത.

Related Topics

Share this story