Times Kerala

 വേഗ റെയിൽ പദ്ധതി;നീതി ആയോഗ് കേന്ദ്രസർക്കാരിന് ശുപാർശ ചെയ്യില്ല

 
 വേഗ റെയിൽ പദ്ധതി;നീതി ആയോഗ് കേന്ദ്രസർക്കാരിന് ശുപാർശ ചെയ്യില്ല

തിരുവനന്തപുരം : കേരളത്തിലെ   വേഗ റെയിൽ പദ്ധതിക്ക് അം​ഗീകാരം നൽകാൻ നീതി ആയോഗ് കേന്ദ്രസർക്കാരിന് ശുപാർശ ചെയ്യില്ല.

വേഗ റെയിൽ പദ്ധതി യാഥാർത്ഥ്യമാക്കാനായി നൽകിയ രേഖയിൽ ചിലവ് കൂടുതലെന്ന്  വിലയിരുത്തിയ സാഹചര്യത്തിലാണ് നീതി ആയോഗിന്റെ ഈ നടപടി.

കേരള  സർക്കാർ നടപടികളെ  പ്രതിരോധത്തിലാക്കുന്നതാണ് നീതി ആയോഗിന്റെ തീരുമാനം .

Related Topics

Share this story