Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

ഐ​​ജി പി. ​​വി​​ജ​​യ​​ന്‍റെ പേ​​രി​​ല്‍ വ്യാ​​ജ ഫേ​​സ്ബു​​ക്ക് അ​​ക്കൗ​​ണ്ട്;പതിനേഴുകാരന്‍ പിടിയിൽ 

തി​​രു​​വ​​ന​​ന്ത​​പു​​രം : ഐ​​ജി പി. ​​വി​​ജ​​യ​​ന്‍റെ പേ​​രി​​ല്‍ വ്യാ​​ജ ഫേ​​സ്ബു​​ക്ക് അ​​ക്കൗ​​ണ്ട് നി​​ര്‍​​മി​​ച്ച പ​​തി​​നേ​​ഴു​​കാ​​ര​​൯ അറസ്റ്റിൽ . രാ​​ജ​​സ്ഥാ​​ന്‍ സ്വ​​ദേ​​ശി​​യാ​​യ പ​​തി​​നേ​​ഴു​​കാ​​ര​​നെ​​യാ​​ണ് സൈ​​ബ​​ര്‍ പോ​​ലീ​​സ് പി​​ടി​​കൂ​​ടി​​യ​​ത്. ഓ​​ണ്‍ലൈ​​ന്‍ പ​​ഠ​​ന​​ത്തി​​നാ​​യി വീ​​ട്ടു​​കാ​​ര്‍ വാ​​ങ്ങി ന​​ല്‍​​കി​​യ ഫോ​​ണ്‍ ഉ​​പ​​യോ​​ഗി​​ച്ചാ​​ണ് പ​​തി​​നേ​​ഴു​​കാ​​ര​​൯ വ്യാ​​ജ ഫേ​​സ് ബു​​ക്ക് അക്കൗണ്ട് ഉ​​ണ്ടാ​​ക്കി​​യ​​ത്.

യൂ​​ണി​​ഫോ​​മി​​ലു​​ള്ള പോ​​ലീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ ഫോ​​ട്ടോ​​ക​​ള്‍ ഉ​​പ​​യോ​​ഗി​​ച്ച്‌ സു​​ഹൃ​​ത്തു​​ക്ക​​ളാ​​കാ​​ന്‍ റി​​ക്വ​​സ്റ്റ് അ​​യ​​ച്ച്‌ സൗ​​ഹൃ​​ദം സ്ഥാ​​പി​​ച്ച​​ശേ​​ഷം പ​​ണം ത​​ട്ടു​​ന്ന രീ​​തി​​യാ​​ണ് ന​​ട​​ത്തി​​യി​​രു​​ന്ന​​തെ​​ന്ന് പോ​​ലീ​​സ് പറയുന്നു .

You might also like

Comments are closed.