Times Kerala

സി.​എം ര​വീ​ന്ദ്ര​ൻ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണെ​ന്ന് ഡോ​ക്ട​ർ​മാ​ർ

 
സി.​എം ര​വീ​ന്ദ്ര​ൻ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണെ​ന്ന് ഡോ​ക്ട​ർ​മാ​ർ

തി​രു​വ​ന​ന്ത​പു​രം:  സി.​എം ര​വീ​ന്ദ്ര​ൻ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ തു​ട​രു​ന്നു. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഡീ​ഷ​ണ​ൽ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റിയാണ് ഇദ്ദേഹം .

ര​വീ​ന്ദ്ര​ന് ഇ​ന്നും പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​ക​യാ​ണെ​ന്ന്  ഡോ​ക്ട​ർ​മാ​ർ വ്യക്‌തമാക്കി . ബു​ധ​നാ​ഴ്ച​യാ​ണ് ഇയാളെ  ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച ചോ​ദ്യം ചെ​യ്യ​ല്ലി​ന് ഹാ​ജ​രാ​വ​ണം എ​ന്ന് കാ​ണി​ച്ച്  ര​വീ​ന്ദ്ര​ന് ഇ ഡി നേരത്തെ   നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു.

Related Topics

Share this story