ഗോപി സുന്ദറിനൊപ്പം അഭയ ഹിരൺമയി പങ്കുവെച്ച ചിത്രം സോഷ്യൽ മീഡിയകളിൽ വൈറലാകുകയാണ്. ഗോപിയുടെ പ്രണയിനിയും ഗായികയുമാണ് അഭയ ഹിരൺമയി. രണ്ടുപേർക്കും നിരവധി ആരാധകരാണ് ഉള്ളത്.
ഞങ്ങളുടെ സ്‌നേഹത്തിന്റെ നിബന്ധനകളിലാണ് ജീവിക്കുന്നത്. ഉപാധികളില്ലാത്ത സ്‌നേഹം’ എന്ന അടിക്കുറുപ്പോടെ അഭയ ഹിരണ്മയിയാണ് ചിത്രം ഷെയർ ചെയ്തിരിക്കുന്നത്. ഗോപി സുന്ദറിനെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുകയും സ്‌നേഹം പങ്കുവെക്കുകയുമൊക്കെ ചെയ്യുന്ന സുന്ദരമായ പ്രണയ നിമിഷങ്ങളാണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്. നിരവധി പേരാണ് ചിത്രത്തിന് കമന്റുകളുമായി എത്തിയത്.
Comments are closed.