കോഴിക്കോട്: ജിം ഉടമയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കെ.പി. ഷിജുവാണ് (39) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത് .
രാവിലെ നടക്കാനിറങ്ങിയ ഇയാളെ കാണാത്തതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ജിം തുറക്കാന്‍ കഴിയാത്തതിനാല്‍ ഇയാൾ സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നു .
Comments are closed.