Times Kerala

 ഫാ​ഷ​ൻ ഗോ​ൾ​ഡ് ത​ട്ടി​പ്പ്; എം.​സി ക​മ​റു​ദ്ദീ​നെ ചോ​ദ്യം ചെ​യ്യാ​ൻ അ​നു​മ​തി നൽകി കോടതി

 
 ഫാ​ഷ​ൻ ഗോ​ൾ​ഡ് ത​ട്ടി​പ്പ്; എം.​സി ക​മ​റു​ദ്ദീ​നെ ചോ​ദ്യം ചെ​യ്യാ​ൻ അ​നു​മ​തി നൽകി കോടതി

ക​ണ്ണൂ​ർ:   ഫാ​ഷ​ൻ ഗോ​ൾ​ഡ് ത​ട്ടി​പ്പ്  കേസുമായി ബ​ന്ധ​പ്പെ​ട്ട്  മു​ഖ്യ​പ്ര​തി​യു​മാ​യ എം.​സി ക​മ​റു​ദ്ദീ​നെ ചോ​ദ്യം ചെ​യ്യാ​ൻ അ​നു​മ​തി.

13 കേ​സു​ക​ളി​ലാ​ണ് അദ്ദേഹത്തെ ചോ​ദ്യം  ചെയ്യാൻ അനുമതി നല്കിരിക്കുന്നത് . ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ​ത്തി ക്രൈം ​ബ്രാ​ഞ്ച് സം​ഘം അദ്ദേഹത്തെ  ചോ​ദ്യം ചെ​യ്യും.

 ഫാ​ഷ​ൻ ഗോ​ൾ​ഡി​ൽ നി​ക്ഷേ​പി​ച്ച സ്വ​ർ​ണ​വും പ​ണ​വും തി​രി​കെ ന​ൽ​കാ​തെ വ​ഞ്ചി​ച്ചു​വെന്നാണ് അദ്ദേഹത്തിനെതിരെയുള്ള പ​രാ​തി​.

Related Topics

Share this story