Times Kerala

കളമശ്ശേരിയിലെ കൊവിഡ് രോഗിയുടെ മരണത്തിൽ ആശുപത്രി അധികൃതരുടെ  ഭാഗത്ത് നിന്നും വീഴ്ച കണ്ടെത്താൻ കഴിഞ്ഞില്ല ; അന്വേഷണ സംഘം

 
കളമശ്ശേരിയിലെ കൊവിഡ് രോഗിയുടെ മരണത്തിൽ ആശുപത്രി അധികൃതരുടെ  ഭാഗത്ത് നിന്നും വീഴ്ച കണ്ടെത്താൻ കഴിഞ്ഞില്ല ; അന്വേഷണ സംഘം

കൊച്ചി:  കൊവിഡ് ചികിത്സയിലിരിക്കെ ഫോർട്ട് കൊച്ചി സ്വദേശി കളമശ്ശേരി മെഡിക്കൽ കോളേജിൽ വച്ച   മരിച്ച സംഭവത്തിൽ ആശുപത്രി അധികൃതരുടെ  ഭാഗത്ത് നിന്നും വീഴ്ച കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് അന്വേഷണ സംഘം .

ഇയാളുടെ  കുടുംബം സമർപ്പിച്ച  പരാതിയിൽ  പൊലീസ് നടത്തിയ  അന്വേഷണത്തിലാണ് വീഴ്ച കണ്ടെത്താൻ  കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയത്  .

എന്നാൽ അന്വേഷണ സംഘം  ആശുപത്രി അധികൃതരുടെ മുഖം രക്ഷിക്കാനാണെന്ന് ശ്രമിക്കുന്നതെന്ന് വ്യക്‌തമാക്കി .

Related Topics

Share this story