Times Kerala

ചാ​വ​ക്കാ​ട് സ​ബ് ജ​യി​ലി​ൽ പോ​ക്സോ കേ​സ് പ്ര​തിയെ തൂ​ങ്ങി​മ​രി​ച്ച് നിലയിൽ കണ്ടെത്തി

 
ചാ​വ​ക്കാ​ട് സ​ബ് ജ​യി​ലി​ൽ പോ​ക്സോ കേ​സ് പ്ര​തിയെ തൂ​ങ്ങി​മ​രി​ച്ച് നിലയിൽ കണ്ടെത്തി

തൃ​ശൂ​ർ: ചാ​വ​ക്കാ​ട് സ​ബ് ജ​യി​ലി​ൽ പ്ര​തിയെ  തൂ​ങ്ങി​മ​രി​ച്ച് നിലയിൽ കണ്ടെത്തി . പോ​ക്സോ കേ​സ് പ്ര​തിയാണ് തൂ​ങ്ങി ​മ​രി​ച്ചത് .  ആ​ണ് മ​രി​ച്ച​ത്. ബെ​ൻ​സ​ൺ(22) ആ​ണ് മ​രി​ച്ചത് .

​ കു​ട്ട​നെ​ല്ലൂ​ർ സ്വ​ദേ​ശി​യാ​ണ് ഇയാൾ . ക​ഴി​ഞ്ഞ മാ​സം പ​തി​മൂ​ന്നി​നാ​ണ് ഇ​യാ​ൾ റി​മാ​ൻ​ഡി​ലാ​യ​ത്.

Related Topics

Share this story