Times Kerala

ബാര്‍ കോഴ കേസ്;രമേശ് ചെന്നിത്തലയ്ക്കെതിരെയുള്ള  വിജിലൻസ് അന്വേഷണത്തിനെതിരെ ഉമ്മൻചാണ്ടി

 
ബാര്‍ കോഴ കേസ്;രമേശ് ചെന്നിത്തലയ്ക്കെതിരെയുള്ള  വിജിലൻസ് അന്വേഷണത്തിനെതിരെ ഉമ്മൻചാണ്ടി

തൃശൂർ: ബാര്‍ കോഴയുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയ്ക്കെതിരെയുള്ള  വിജിലൻസ് അന്വേഷണത്തിനെതിരെ ഉമ്മൻചാണ്ടി രംഗത്ത് .

ചെന്നിത്തലയ്ക്കെതിരെ  ഇതുവരെ അന്വേഷണം ഉണ്ടായിട്ടില്ലെങ്കിൽ കേസ് ഇല്ലന്നാണ് അർഥമെന്ന് ഉമ്മൻചാണ്ടി വ്യക്‌തമാക്കി .

 അന്വേഷണം നടത്തുന്നത് തെരഞ്ഞെടുപ്പ് കാലമായതിനാലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

Related Topics

Share this story