Times Kerala

അറസ്റ്റിലായ മ​ന്ത്രി വി. ​കെ. ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന്‍റെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും

 
അറസ്റ്റിലായ മ​ന്ത്രി വി.  ​കെ. ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന്‍റെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും

കൊ​ച്ചി: പാ​ലാ​രി​വ​ട്ടം പാ​ലം അ​ഴി​മ​തി കേസുമായി ബന്ധപ്പെട്ട വിജിലൻസ് അറസ്റ്റ് ചെയ്ത  മു​ൻ മ​ന്ത്രി വി.​കെ. ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന്‍റെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും.

മൂ​വാ​റ്റു​പു​ഴ വി​ജി​ല​ൻ​സ് കോ​ട​തി​യാ​ണ് ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത്. ഇദ്ദേഹത്തിന്റെ  ക​സ്റ്റ​ഡി​യിൽ ​അവശ്യ​പ്പെ​ട്ട് വി​ജി​ല​ൻ​സ് സമർപ്പിച്ച  അ​പേ​ക്ഷ​യും കോടതി  ഇ​ന്ന് പ​രി​ഗ​ണി​ക്കും.

ഇദ്ദേഹത്തിന്റെ  ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​ണെ​ന്ന്  മെ​ഡി​ക്ക​ൽ ബോ​ർ​ഡ് സംഘം  കോ​ട​തി​യി​ൽ വ്യക്തമാക്കിരുന്നു .

Related Topics

Share this story