ആലപ്പു ഴ: പൊലീസ് വേഷം ചമഞ്ഞു വാഹനം തടഞ്ഞു നിര്‍ത്തി പണം തട്ടിയ സംഭവത്തില്‍ ആറുപേർ അറസ്റ്റിൽ . ഇന്നലെ പൊലീസ് പിടികൂടിയ കഞ്ഞിക്കുഴി ചാരമംഗലം ചാലുങ്കല്‍ വീട്ടില്‍ പ്രകാശ (62)നെ ആണ് അറസ്റ്റ് ചെയ്തത് . ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി.
കേസില്‍ ഒരു മലപ്പുറം സ്വദേശിയെ പിടികൂടാനുണ്ട് . കേസിലെ ഇടനിലക്കാരനായ ഭരണിക്കാവ് സ്വദേശി മോഹനനെ (മോന്‍സി) യാണ് പൊലീസ് ആദ്യം പിടികൂടിയത്.
മോന്‍സിയില്‍ നിന്നു ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിലാണ് ആലപ്പുഴ സ്വദേശികളായ 5 പേരെകൂടി പിടികൂടിയത്.
Comments are closed.