വാഷിംഗ്ടണ്‍ ഡിസി : അമേരിക്കയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 180,690 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് ബാധിച്ചത് . ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 13,137,749 ആയി ഉയര്‍ന്നു.
2,300 പേരാണ് രോഗബാധയെ തുടർന്ന് മരണത്തിനു കീഴടങ്ങിയത് . ഇതോടെ ആകെ മരണം 268,216 ആയി. ജോണ്‍സ്ഹോപ്കിന്‍സ് സര്‍വകലാശാലയും വേള്‍ഡോ മീറ്ററും പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണിത്.
അമേരിക്കയില്‍ ഇതുവരെ 7,805,176 പേര് രോഗമുക്തി നേടിയപ്പോള്‍ 5,064,357 പേര് ഇപ്പോഴും വൈറ്സ ബാധിച്ച് ചികിത്സയിലുണ്ട്. 186,105,742 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് പരിശോധന നടത്തിയത്.
Comments are closed.