Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

ഡിസിസിയെ മറികടന്ന് സ്ഥാനാർഥി പ്രഖ്യാപനം; കെപിസിസിക്കെതിരെ സുധാകരൻ

കണ്ണൂർ: ചില സ്ഥലങ്ങളിൽ ഡിസിസിക്ക് പുറമെ കെപിസിസിയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചതിനെ വിമർശിച്ച് കെ സുധാകരൻ എം പി. കണ്ണൂരിലെ സ്ഥാനാർഥി നിർണയത്തിൽ ഡി സി സി ക്ക് പരാതിയില്ല. വ്യക്തികൾ പരാതിപ്പെട്ടാൽ ഉടനെ കെപിസിസി അവരെ സ്ഥാനാർഥിയാക്കുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഇക്കാര്യം വർക്കിങ്ങ് പ്രസിഡന്റായ തന്നോടും ഡിസിസിയോടും ചർച്ച ചെയ്യണമായിരുന്നെന്നും സുധാകരൻ കണ്ണൂരിൽ പറഞ്ഞു.

 

You might also like

Comments are closed.