Times Kerala

നിവാര്‍ ചുഴലിക്കാറ്റ്; ട്രെയിൻ, വിമാന സര്‍വീസുകള്‍ റദ്ദാക്കി

 
നിവാര്‍ ചുഴലിക്കാറ്റ്; ട്രെയിൻ, വിമാന സര്‍വീസുകള്‍ റദ്ദാക്കി

ചെന്നൈ: നിവാര്‍ ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ വ്യാഴാഴ്‌ച സര്‍വീസ് നടത്താനിരുന്ന ഏഴ് ട്രെയിനുകള്‍ റദ്ദാക്കിയതായി ദക്ഷിണ റെയില്‍വെ അറിയിച്ചു. നേരത്തെ മൂന്ന് ട്രെയിനുകളാണ് റദ്ദാക്കിയിരുന്നത്. ശനിയാഴ്‌ചയിലെ ഒരു ട്രെയിനും റദ്ദാക്കിയിട്ടുണ്ട്. വിമാന കമ്പനികളും സര്‍വീസ് റദ്ദാക്കി. ബുധനാഴ്‌ച സര്‍വീസ് നടത്തേണ്ട 49 വിമാനങ്ങള്‍ റദ്ദാക്കിയതായി ഇന്‍ഡിഗോ അറിയിച്ചു.

Related Topics

Share this story