Times Kerala

ബെംഗളൂരുവില്‍ തടാകത്തിൽ നീന്താൻ പോയ അഞ്ച് യുവാക്കളെ കാണാതായി

 

ബെംഗളുരു: ചിക്കമഗലൂരിൽ തടാകത്തിൽ നീന്താൻ പോയ അഞ്ച് യുവാക്കളെ കാണാതായി. രഘു, ദിലീപ്, സന്ദീപ്, ദീപക്, സുദീപ് എന്നിവരെയാണ് കാണാതായത്. ഇവരിൽ രണ്ട് പേര്‍ പ്രദേശവാസികളാണ്. ആൽട്ടുർ പൊലീസ് പരിധിയിലാണ് സംഭവം നടന്നത്. രക്ഷാപ്രവർത്തകരും പൊലീസും യുവാക്കൾക്കായുള്ള തെരച്ചില്‍ തുടരുകയാണ്.

Related Topics

Share this story