Times Kerala

അസ്സമില്‍ കടുവയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു

 
അസ്സമില്‍ കടുവയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു

ദിസ്പുര്‍: അസ്സമില്‍ കടുവയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ബോര്‍ഗുരി പ്രദേശത്താണ്  കടുവയുടെ ആക്രമണം ഉണ്ടായത് .

കാസിരംഗ നാഷണല്‍ പാര്‍ക്കിലെ വനമേഖലയില്‍ നിന്നും ജനവാസ പ്രദേശത്ത്  വന്നതെന്നാണ്  സൂചന .

Related Topics

Share this story