Times Kerala

അറസ്റ്റിലായ  എം.എല്‍.എ എം.സി.കമറുദീനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി

 
അറസ്റ്റിലായ  എം.എല്‍.എ എം.സി.കമറുദീനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി

കാസർഗോഡ് : ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ  എം.എല്‍.എ എം.സി.കമറുദീനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.

കൊവിഡ് നിയന്ത്രണങ്ങളുടെ  ഭാഗമായാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ഇദ്ദേഹത്തെ  മാറ്റിയത്  . കൂടുതല്‍ കേസുകളില്‍ എം.എല്‍.എയുടെ അറസ്റ്റ് രേഖപ്പെടുത്തി.

Related Topics

Share this story