Times Kerala

ആരോഗ്യപ്രശ്ങ്ങൾ മൂലം സി എം രവീന്ദ്രനെ വീണ്ടും ആശുപത്രിയിൽ പ്രവേശിച്ചു

 
ആരോഗ്യപ്രശ്ങ്ങൾ  മൂലം  സി എം രവീന്ദ്രനെ വീണ്ടും ആശുപത്രിയിൽ പ്രവേശിച്ചു

തിരുവനന്തപുരം: സി എം രവീന്ദ്രനെ വീണ്ടും ആശുപത്രിയിൽ പ്രവേശിച്ചു. വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാവണം എന്ന് കാണിച്ച് ഇഡി നോട്ടീസ് നൽകിയിരുന്നു .

പിന്നാലെയാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ കിടത്തി ചികിത്സയ്ക്ക് പ്രവേശിച്ചത്. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയാണ് സി എം രവീന്ദ്രൻ .സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് ഇഡി ഇദ്ദേഹത്തെ ചെയ്യലിന് ഹാജരാകാൻ അറിയിച്ചത്  .

Related Topics

Share this story