Times Kerala

കണ്ണൂർ ജില്ലയിലെ മൂന്ന് സ്ഥാനാർത്ഥികളെ മാറ്റിയ കെപിസിസി നടപടി  അംഗീകരിക്കില്ല ; കെ സുധാകരൻ എംപി

 
കണ്ണൂർ ജില്ലയിലെ മൂന്ന് സ്ഥാനാർത്ഥികളെ മാറ്റിയ കെപിസിസി നടപടി  അംഗീകരിക്കില്ല ; കെ സുധാകരൻ എംപി

കണ്ണൂർ:കോൺഗ്രസ് എംപിമാരുടെ വിയോജിപ്പ് വടക്കൻ കേരളത്തിൽ കെപിസിസിക്ക് പ്രശ്നമാക്കുന്നു .

 കെപിസിസി നേതൃത്വവുമായുള്ള വിയോജിപ്പ് അറിയിച്ച് കെ സുധാകരൻ എംപിയും രംഗത്ത് എത്തി .

ഡിസിസിയോട് ആലോചിക്കാതെ കണ്ണൂർ ജില്ലയിലെ മൂന്ന് സ്ഥാനാർത്ഥികളെ മാറ്റിയ കെപിസിസി നടപടി  അംഗീകരിക്കില്ലെന്ന് സുധാകരൻ വ്യക്‌തമാക്കി

Related Topics

Share this story