Times Kerala

നടിയെ ആക്രമിച്ച കേസിൽ  മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവം; പ്രദീപ് കുമാറിനെ  പൊലീസ് കസ്റ്റഡിയിൽ വിട്ടു

 
നടിയെ ആക്രമിച്ച കേസിൽ  മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവം; പ്രദീപ് കുമാറിനെ  പൊലീസ് കസ്റ്റഡിയിൽ വിട്ടു

കാസർകോട്: നടിയെ ആക്രമിച്ച കേസിൽ  മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിലെ  പ്രതി പ്രദീപ് കുമാറിനെ  പൊലീസ് കസ്റ്റഡിയിൽ വിട്ടു.നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ്  വിട്ടിരിക്കുന്നത് .

ഇയാളെ  48 മണിക്കൂർ നേരത്തെ ഇടവേളയിൽ വൈദ്യപരിശോധനക്ക് വിധേയനാക്കണമെന്നും കോടതി വ്യക്തമാക്കി  . പ്രദീപ് കുമാറിന്റെ ജാമ്യാപേക്ഷ ഈ മാസം 30ന് കോടതി  പരി​ഗണിക്കും.

Related Topics

Share this story