Times Kerala

കോതമംഗലം പളളി ഏറ്റെടുക്കൽ ; സംസ്‌ഥാന സർക്കാരിന് ഹൈക്കോടതിയുടെ  രൂക്ഷ വിമർശനം

 
കോതമംഗലം പളളി ഏറ്റെടുക്കൽ ; സംസ്‌ഥാന  സർക്കാരിന് ഹൈക്കോടതിയുടെ  രൂക്ഷ വിമർശനം

കൊച്ചി: കോതമംഗലം  പളളി ഏറ്റെടുക്കുന്നതിന്  സാവകാശം തേടിയ സംസ്ഥാന  സർക്കാരിന് ഹൈക്കോടതിയുടെ  രൂക്ഷ വിമർശനം.മൂന്നുമാസത്തെ സാവകാശമാണ് കോടതിയോട് ആവശ്യപ്പെട്ടത് .

ഈ സമയത്തിനുള്ളിൽ  പളളി ഏറ്റെടുത്ത് ഓർത്ത‍ഡോക്സ് വിഭാഗത്തിന് കൈമാറാൻ കഴിയുമോയെന്ന് കോടതി   സർക്കാരിനോട് ചോദിച്ചു.

മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ എന്തെങ്കിലും സമവായ ചർച്ച ഉണ്ടായോയെന്നും കോടതി അന്വേഷിച്ചു .

Related Topics

Share this story