Times Kerala

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ടിന് ഓസ്കാർ എൻട്രി

 
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ടിന് ഓസ്കാർ എൻട്രി

മും​ബൈ:  ജ​ല്ലി​ക്കെ​ട്ടിന് ഓ​സ്കാ​ർ അ​വാ​ർ​ഡി​നു​ള്ള ഇ​ന്ത്യ​യു​ടെ ഔ​ദ്യോ​ഗി​ക എ​ൻ​ട്രി. ഫി​ലിം ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യു​ടെ പ​തി​നാ​ലം​ഗ ക​മ്മി​റ്റി​യാ​ണ് ഈ  തീരുമാനമെടുത്തത്.

ഹ​രീ​ഷും ആ​ർ. ജ​യ​കു​മാ​റും ചേ​ർ​ന്നാ​ണ് ചി​ത്ര​ത്തി​ത്തിന്റെ  തി​ര​ക്ക​ഥ​യെ​ഴു​തി​യ​ത്.

ചി​ത്ര​ത്തി​ന് മി​ക​ച്ച സം​വി​ധാ​യ​ക​നു​ള്ള കേ​ര​ള  സ​ർ​ക്കാ​രി​ന്‍റെ അവാർഡ്  സം​വി​ധാ​യ​ക​ൻ ലി​ജോ ജോ​സ് പെ​ല്ലി​ശേ​രിക്ക്  ലഭിച്ചിരുന്നു .

Related Topics

Share this story