Times Kerala

കോ​വി​ഡ് വ്യാ​പ​നം;പഞ്ചാബിൽ രാ​ത്രി​കാ​ല ക​ർ​ഫ്യൂ ആരംഭിച്ചു

 
കോ​വി​ഡ് വ്യാ​പ​നം;പഞ്ചാബിൽ രാ​ത്രി​കാ​ല ക​ർ​ഫ്യൂ ആരംഭിച്ചു

അ​മൃ​ത്സ​ർ: കോ​വി​ഡ് വ്യാ​പ​നം അതിരൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ​ഞ്ചാ​ബി​ൽ കടുത്ത  നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​നൊരുങ്ങി സം​സ്ഥാ​ന സ​ർ​ക്കാ​ർ ..

പഞ്ചാബിൽ രാ​ത്രി​കാ​ല ക​ർ​ഫ്യൂ പ്ര​ഖ്യാ​പി​ച്ചു . മു​ഖ്യ​മ​ന്ത്രി അ​മ​രീ​ന്ദ​ര്‍ സിം​ഗാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ​ പഞ്ചാബിലെ  എ​ല്ലാ ന​ഗ​ര​ങ്ങ​ളി​ലും നി​യ​ന്ത്ര​ണം ബാ​ധ​ക​മാ​യി​രി​ക്കും.

Related Topics

Share this story