Times Kerala

കിടിലൻ മേക്കോവറുമായി തപ്‌സി പന്നു.!

 
കിടിലൻ മേക്കോവറുമായി തപ്‌സി പന്നു.!

‘രശ്മി റോക്കറ്റി’ന് വേണ്ടി കിടിലൻ മേക്കോവറുമായി നടി തപ്‌സി പന്നു. സ്‌പോര്‍ട്‌സ് ഡ്രാമയായി ഒരുക്കുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്. താരം പങ്കുവെച്ച ലൊക്കേഷന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ശരീരം ഒരു കായികതാരത്തിന്റേതായി പരുവപ്പെടുത്തിയെന്ന് പങ്കുവെച്ച പുതിയ ചിത്രത്തിലെ നടിയുടെ കാലിന്റെ മസിലുകളില്‍ തന്നെ വ്യക്തം. ബൂട്ട് ക്യാമ്പ് പോലെയായിരുന്ന ആദ്യത്തെ ഷെഡ്യൂള്‍ കഴിഞ്ഞു എന്നായിരുന്നു തപ്‌സി ചിത്രം പങ്കുവെച്ച് കുറിച്ചത്.

 

View this post on Instagram

 

A post shared by Taapsee Pannu (@taapsee)

Related Topics

Share this story